ഇ ആഴ്ച മൂന്ന് ദിവസം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.രണ്ടു ദിവസം സ്ട്രൈക്ക് ആയതിനാൽ കുട്ടികളെ നേരത്തേ വിട്ടു.ലഹരി വിരുദ്ധ ദിനാചരണ ത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
No comments:
Post a Comment