Saturday, January 18, 2020

Last week of internship

സ്കൂൾ Internship ൻ്റെ അവസാന ആഴ്ച്ച ആയിരുന്നു ഇത്. ഈ ആഴ്ച്ച ഒരു ദിവസം െപ്രsയിനിംഗ് teachers ആണ് അസംബ്ലി നടത്തിയത്. 14 /1/20 ച്ചൊവ്വാഴ്ച്ച ടീച്ചർ ക്ലാസ് observationu എത്തിയിരൂന്നു.അന്ന് ഞാൻ തരംഗചലനം എന്ന പാഠഭാഗളാണ് എടുത്തത്.
14/1/20-തരംഗചലനം
16/1/20-oxygen





Innovative work










Innovative lesson plan












Monday, January 13, 2020

9th week of teaching Practice and conscientisation programme

ഈ ആഴ്ച്ച 8-)o ക്ലാസിലെ കുട്ടികൾക്ക് കൺസയന്റിസ്റ്റേഷന്റെ ഭാഗമായി substance abuse എന്ന വിഷയത്തിൽ ഒരു ബേ)ധവത്കരണ ക്ലാസ് നടത്തി. കൂടാതെേ yoga ക്ലാസ് നടത്തുകയുണ്ടായി. താടാസനം ആണ് ഞാൻ  തിരഞ്ഞെടുത്തത് '

6/1/2020- chlorine
7/1/20-Nitrogen
10/1/20-Resisitivity,conductivity

 










Sunday, January 5, 2020

After X'MAS vacation

After X'MAS vacation school opened on 30th December.In this week sat is also an working day .Science club in the school conduct an exhibition on 4th Jan 2020.
1/1/2020 conduct diagnostic test based on the difficulty portion and also give remedial teaching for 9A students.
31/12/19-potential difference and current
1/1/2020-Electric current
4/1/20-Ohm's law
   


   
       

Sunday, December 22, 2019

X'MAS xm & vecation

This week also x' mas xm continued and end on 20th December.And start chriChris vecation on 20 th December.
 
   

Sunday, December 15, 2019

X'MAS EXAM

Exam would be started on 9 the December .In this week we have no classess,but have xam duties.

   

Tuesday, December 10, 2019

Fifth Week Of Teaching Practice


                      Bophal Gas Tragedy

35th Bhopal Gas Tragedy remembrance day conducted by Physical Science Association 'Rasatharang' at NSSBHSS, Pandalam on 3rd December 2019.And also conducted poster making competition for High school students on the topic Industrial pollution.in this competition two students share first prize.

2/12/19- ഊർജസംരക്ഷണ നിയമം
3/12/19- പവർ
4/12/19-ഹൈഡ്രജന്റെ നിർമ്മാണം,ആദ്ദേശരാസ പ്രവർത്തനം
5/12/19-ഹൈഡ്രജന്റെ ചില രാസ പ്രവർത്തനങ്ങൾ,സംയോജന രാസപ്രവർത്തനം
6/12/19-ഹൈഡ്രജന്റെ ഉപയോഗങ്ങൾ

6/12/19 ൽ 9 A ൽ work,Energy ,Power എന്ന പാഠത്തെ ആസ്പദമാക്കി achievement test
നടത്തുകയും കുട്ടികൾക്ക് പ്രയാസമുള്ള ഭാഗം കണ്ടെത്തുകയും ചെയ്തു.
 



Sunday, December 1, 2019

Fourth week of Teaching Practice





ഇത് ആഴ്ചയിൽ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകി.എല്ലാ ആഴ്ചകളിലെയും പോലെ ഈ ആഴ്ചയും ക്ലാസുകൾ നന്നായി പോയി.28 വ്യാഴാഴ്ച്ച ടീച്ചർ ക്ലാസ് observationu എത്തിയിരുന്നു.അന്ന് ഞാൻ സ്ഥിതികോർജം എന്ന പാഠഭാഗമാണ് എടുത്തത്.
25/11/19-pH മൂല്യം
26/11/19- ലവണങ്ങൾ
27/11/19- പ്രവർത്തി-ഊർജ തത്ത്വം
28/11/19- സ്ഥിതികോർജം
29/11/19-ലവണങ്ങളുടെ രാസസൂത്രം എഴുതുന്ന വിധം