Sunday, July 28, 2019

July 25 തിക്ളാഴ്ച്ച 2:45 ന് രാജൃം ഉറ്റുനോക്കിയ ഇന്തൃയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചു.ചൊവ്വാഴ്ച്ച മുതൽ സ്കൂളിൽ കുട്ടികൾക്ക് midterm exam തുടങ്ങി.കുട്ടികളിൽ വായനാശീലം വളർത്താനായി മലയാള മനോരമയും സി .എം ആശുപത്രി മാനേജ്മെന്റ് ചേർന്ന് മലയാള മനോരമ ദിന പത്രം സ്കൂൾ എച്ച് . എന്ത




Sunday, July 21, 2019

Physical Science Association Program


As a part of our physical science association 'Rasatarang' we conduct program related to moon and named lt as "Moon Mission" on july 15 at N.S.S.GHS pandalam.we conduct  Quiz related to moon mission for high school students and show videos related to different moon missions like chandrayan 1 etc....The program was inagurated by the school H.M Geetha teacher.i felt it was an interesting and informative program for students....




Monday, July 8, 2019

ഇ ആഴ്ച മൂന്ന് ദിവസം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.രണ്ടു ദിവസം സ്ട്രൈക്ക് ആയതിനാൽ കുട്ടികളെ നേരത്തേ വിട്ടു.ലഹരി വിരുദ്ധ ദിനാചരണ ത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.